പുതിയ ലോകത്തിനായി നിയമ പഠനം : യാസീന്റെ സ്വപ്ന യാത്ര
ജീവിതത്തിൽ വെല്ലുവിളികൾ ഉണ്ടാവുമ്പോൾ അതിജീവിച്ചുയരുന്നതാണ് യഥാർത്ഥ വിജയം. ദാരിദ്ര്യത്തിന്റെയും അവഹേളനത്തിന്റെയും ബാല്യകാലം തരണം ചെയ്ത 29കാരനായ മുഹമ്മദ് യാസീൻ, ഇന്ന് കേരളത്തിലെ ജുഡീഷ്യൽ സർവീസ് പരീക്ഷയിൽ രണ്ടാം...
Read moreDetails
















