19മത്തെ വയസ്സിൽ വിമാനം പറത്തി നാടിനഭിമാനമായി മറിയം ജുമാന
മലപ്പുറത്തെ 19കാരി മറിയം ജുമാന ആകാശ ലോകത്ത് പുത്തൻ ചരിത്രം സൃഷ്ട്ടിച്ചിരിക്കുകയാണ്. മലപ്പുറം പുൽപ്പറ്റ സ്വദേശിയായ ജുമാന, പുൽപ്പറ്റ പഞ്ചായത്തിലെ വാലഞ്ചേരി കുന്ന് പുത്തൻപുര വീട്ടിൽ ഉമ്മർ...
Read moreDetails