16മത്തെ വയസ്സിൽ വീട് വിട്ടിറങ്ങി ; 22മത്തെ വയസ്സിൽ 13 പേർക്ക് ജോലി നൽകുന്ന സംരംഭകൻ
മലപ്പുറം കോട്ടക്കൽ സ്വദേശി മുഹമ്മദ് ഇബ്രാഹിമിന്റെ കഥ ഒരിത്തിരി വ്യത്യാസമുണ്ട്. പത്താം ക്ലാസ് വിദ്യാഭ്യാസമുള്ള ഇബ്രാഹിമിന്റെ പിതാവിന് മകൻ മത പ്രാവിണ്യം നേടണമെന്നായിരുന്നു ആഗ്രഹം. പക്ഷേ മകന്റെ...
Read moreDetails
















