‘പരം സുന്ദരി’ സിനിമയിൽ ജാൻവിയുടെ മലയാളത്തെ വിമർശിച്ച് നടി പവിത്ര മേനോൻ രംഗത്ത്
സിദ്ധാർത്ഥ് മൽഹോത്രയും ജാൻവി കപൂറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'പരം സുന്ദരി' എന്ന ഹിന്ദി ചിത്രം ട്രെയിലർ പുറത്തിറങ്ങിയതിന് ശേഷം വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. ചിത്രത്തിൽ ജാൻവി...
Read moreDetails
















